Tuesday , 22 August 2017

Recent Posts

സ്വപ്നങ്ങളിൽ മയങ്ങുന്നവർ

ma

ഫ്രഞ്ച് നോവലിസ്റ്റായ ഗുസ്താവ് ഫ്‌ളോബര്‍ട്ടിന്റെ (Gustave Flaubert) വിഖ്യാതമായ നോവലാണ് ‘മദാം ബോവറി’ (Madame Bovary)). എമ്മാ ഗ്രാമീണ സുന്ദരിയാണ്. കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെഇക്കിളിപ്പെടുത്തുന്ന പൈങ്കിളി നോവലുകള്‍ ആര്‍ത്തിയോടെ അവള്‍ വായിച്ചിരുന്നു. ഹരം പിടിപ്പിക്കുന്ന സങ്കല്പങ്ങളുടെയും മനംമയക്കുന്ന സ്വപ്നങ്ങളുടെയും ലോകത്തില്‍ എപ്പോഴും വിഹരിച്ച എമ്മായ്ക്ക് ജീവിതമെന്നാല്‍ ഒരു ലഹരിയാണ്; പൂത്തിരി കത്തിക്കലാണ്. ജീവിതത്തെ ഒരു മധുചഷകമായി …

Read More »

അരുണ്‍ – ഒരു പ്രതിനിനിധി

blue

എറണാകുളത്തു വച്ചാണ് അവന്റെ അമ്മ അരുണിനെയും കൂട്ടി എന്റെ അടുത്ത് വരുന്നത്. അമ്മയുടെ കൂടെയാണെങ്കിലും അവന്റെ മുഖത്ത് ഒരു തൃപ്തിയല്ലാത്ത ഭാവം. അവന്റെ പഠനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അവനൊന്നിലും താത്പര്യമില്ല. എപ്പോഴും എന്തൊക്കെയോ ആലോചിച്ച് ഒറ്റക്കിരിക്കുന്നത് കാണാം. പിന്നെ അധികം സമയവും മുറിയടച്ചിട്ട് ഇരിപ്പാണ്’ എന്നാണ് ആ അമ്മ പറഞ്ഞത്. അമ്മയെ മാറ്റി നിറുത്തി, അരുണിനോട് മാത്രമായി …

Read More »

വിശുദ്ധ അഗസ്റ്റിന്‍

st augustine

വിശുദ്ധനും സഭാപണ്ഡിതനുമായ വി.അഗസ്റ്റിന്‍ എ.ഡി. 357-ല്‍ ജനിച്ചു. ലോകമോഹങ്ങളില്‍ ആകൃഷ്ടനായും ജഡികവേഴ്ചകളില്‍ അഭിരമിച്ചും ജീവിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു അഗസ്റ്റിന്‍. മുപ്പത്തിമൂന്നാം വയസ്സില്‍ നടന്ന പരിവര്‍ത്തനത്തിന്റെ ആധാരം വി.ഗ്രന്ഥമാണ്. ”രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിന് യോജിച്ചവിധം പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിത വേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ …

Read More »

വിദ്യാഭ്യാസം ശരിക്കും എന്താണ്‌

school

ഒരു ചെറു പട്ടണത്തിലെ യു.പി. സ്‌കൂള്‍; പൊതുവിദ്യാലയമാണ്. കഴിഞ്ഞ കൊല്ലം മാര്‍ച്ചിലെ ഒരു ശനിയാഴ്ച. സ്‌കൂളിലെ കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജ് ആണ് വേദി. അഞ്ചാം ക്ലാസ്സിലെ 25 കുട്ടികള്‍ സ്റ്റേജില്‍ നില്‍ക്കുന്നു. രക്ഷിതാക്കള്‍, പൗരപ്രമുഖര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂളിലെ മുന്‍ അധ്യാപകര്‍ ഇവരൊക്കെയാണു സദസ്സില്‍. എല്ലാവരും കുട്ടികളോടു മാറി മാറി ചോദ്യങ്ങള്‍ ചോദിക്കുന്നു. പിള്ളേര്‍ മണിമണിയായി …

Read More »

ങ്ങൂമി എന്ന ഓര്‍മപ്പെടുത്തല്‍

nj

ആ വാര്‍ത്ത ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്… ഉള്ളില്‍ എരിയുന്ന നെരിപ്പോടുകളില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് നാളുകള്‍ക്കുമുമ്പ് ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചത് ഒരു പെങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അന്ന് അവന്റെ ഉത്തരം ഇതായിരുന്നു: ”വിശാലമായ ഈ ലോകത്തില്‍ നിന്ന് നീ നിന്റെ പെങ്ങളെ കണ്ടെത്തുക.” എന്റെ മിഷന്‍ തുടങ്ങുന്നതും അവിടെനിന്നാണ്. അരുണാചലിലെ ലാജു (അരുണാചലിലെ ഒരു ഇടവക). …

Read More »

നല്ല അടിമത്തങ്ങള്‍

Good Slavery

കൊച്ചിയിലോ കോട്ടയത്തോ ആയിരുന്നു ആ ചര്‍ച്ച നടന്നത്. അടിമത്തങ്ങളെക്കുറിച്ചുള്ള ഏതോ ക്ലാസ്സിന്റെ ബാക്കി ആയിരിക്കണം.മോശം അടിമത്തങ്ങളിലേക്കു പോകാതിരിക്കാനുള്ള മാര്‍ഗം ചില നല്ല അടിമത്തങ്ങളുണ്ടായിരിക്കുകയാണെന്ന വളരെ പ്രാക്ടിക്കലായുള്ള അഭിപ്രായം ആരാണു പറഞ്ഞതെന്ന് ഓര്‍മയില്ല. നല്ല അടിമത്തങ്ങളെന്നുപറഞ്ഞാലെന്താണ് ? അമ്മയോടു പറയാവുന്ന അടിമത്തങ്ങള്‍ നല്ലതും അല്ലാത്തവ മോശവുമാണെന്നു തീര്‍പ്പാക്കി ഞങ്ങള്‍ പിരിഞ്ഞു. സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് …

Read More »

‘അശ്ലീലകല’യുടെ അപകടങ്ങള്‍

councelling

തലക്കെട്ടിനൊരു പന്തികേടുണ്ടോ? അശ്ലീലത്തെ കലയെന്നു വിളിക്കാമോ എന്ന ചോദ്യം ഉയരാം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉപയോഗിച്ചിരിക്കുന്ന വാക്കായതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ കൗമാരക്കാരെയും യുവജനങ്ങളെയും മാത്രമല്ല മുതിര്‍ന്നവരെപ്പോലും ബാധിച്ചിരിക്കുന്ന ഗൗരവമേറിയ ഒരു പ്രശ്‌നമായി ഇത് മാറിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. മതബോധന ഗ്രന്ഥത്തിന്റെ 2523 ഖണ്ഡിക ഇപ്രകാരം പറയുന്നു: യാഥാര്‍ഥ്യമോ ഭാവനാസൃഷ്ടിയോ ആയ ലൈംഗികക്രിയകളെ അവയുടെ പങ്കാളികളുടെ …

Read More »

Powered by themekiller.com watchanimeonline.co