Wednesday , 24 April 2019
Home / Editor Kairos

Editor Kairos

അഹങ്കാരത്തിന്‌ ‘തീ’വച്ച കൂദാശ

+2 കഴിഞ്ഞ് എന്‍ട്രന്‍സിനായി വീണ്ടും തയ്യാറെടുക്കുന്ന സമയത്താണ് വിശുദ്ധബലിയും ദിവ്യകാരുണ്യവും പതിവാക്കിയത്. എക്‌സാമും പരീക്ഷയുമൊക്കെയായിരുന്നു ആവശ്യങ്ങളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനത്തെങ്കിലും പിന്നീട് ഒരു പ്രാര്‍ഥനകൂടി കൂട്ടിച്ചേര്‍ത്തു. ദിവസവും വിശുദ്ധബലി പങ്കെടുക്കാന്‍ പറ്റിയ ഒരിടത്ത് വേണം അഡ്മിഷന്‍ കിട്ടാന്‍ എന്ന്. ഒരു കോംബോ ഓഫര്‍ എന്നോണം കര്‍ത്താവത് സാധിച്ചു തന്നു. ക്യാമ്പസിനു ഉള്ളില്‍തന്നെ ദിവസവും വിശുദ്ധ കുര്‍ബാന, …

Read More »

നന്മയുള്ള നാട്

ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ദുരന്തനാളുകളില്‍ക്കൂടി കേരളക്കര കടന്നുപോയപ്പോഴും പ്രതീക്ഷയും പ്രത്യാശയും പകരുന്ന അനേകം വാര്‍ത്തകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. അനേകായിരങ്ങളാണ് സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരുടെ ദുരിതമകറ്റാനായി രംഗത്തിറങ്ങിയത്. ശ്രദ്ധയില്‍പെട്ട ചില കുറിപ്പുകള്‍ പകര്‍ത്തട്ടെ, മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭീകര പ്രളയത്തില്‍ക്കൂടി കടന്നുപോയ ഒരു ചെന്നൈക്കാരന്റെ വാക്കുകള്‍: ”മഴ തുടങ്ങിയപ്പോള്‍ നിങ്ങളുംസന്തോഷിച്ചിട്ടുണ്ടാകാം. വെള്ളത്തിന്റെ അളവ് കൂടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അത് …

Read More »

ചില പൗരോഹിത്യ വിചാരങ്ങള്‍

”അജപാലന ശുശ്രൂഷയെന്നുപറഞ്ഞാല്‍ സഭയുടെ മാതൃത്വ ശുശ്രൂഷയാണത്. അമ്മ കുഞ്ഞിനെ പ്രസവിക്കുകയും, പാലൂട്ടി വളര്‍ത്തുകയും, തിരുത്തുകയും കൈപിടിച്ച് നടത്തുകയും ചെയ്യുന്നതു പോലെയാണ് സഭയും. അതിനാല്‍ കരുണയുടെ ഗര്‍ഭാശയം തിരിച്ചറിയുന്ന ഒരു സഭയെയാണ് നമുക്കിന്നാവശ്യം. ക്ഷമയും സ്‌നേഹവും ആവശ്യമുള്ള മുറിവേറ്റവരുടെ ഇന്നത്തെ ലോകത്തില്‍ കരുണയില്ലാതെ നമുക്ക് പിടിച്ചു നില്‍ക്കാനാവില്ല” (ഫ്രാന്‍സിസ് പാപ്പ) വര്‍ഷങ്ങള്‍ക്കു മുമ്പാണ് കപ്പ്യൂച്ചന്‍ സെമിനാരിയുടെ നീണ്ട …

Read More »

അപകടം

സഭയ്ക്കുസംഭവിക്കാവുന്ന ഏറ്റവും വലിയ അപകടമെന്താണ് ? ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്. ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ പരിഹസിക്കപ്പെടുന്നത്. ആരെങ്കിലും തിരുവത്താഴത്തിന്റെ ചിത്രം മോശമായി വരയ്ക്കുന്നത്. കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മിഷന്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നത്. ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമങ്ങള്‍ വരുന്നത്. വൈദികരും സന്യസ്തരുമടക്കമുള്ള വിശ്വാസികള്‍ കൊല്ലപ്പെടുന്നത്… കേരളത്തിലെ ഒരു സാധാരണ വിശ്വാസിയുടെ …

Read More »

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. ”വെറും ആഗ്രഹം മാത്രം” ഈ ആഗ്രഹത്തിനു പുറകില്‍ ഒരു സൂപ്പര്‍ ദുരാഗ്രഹവും ഉണ്ടായിരുന്നു. കണക്ക് പരീക്ഷയായിരുന്നു അന്തകാലഘട്ടത്തിലെ വില്ലന്‍ (കാലം പോകുംതോറും വില്ലന്മാര്‍ മാറിക്കൊണ്ടിരിക്കും). കണക്ക് പരീക്ഷയില്‍ എട്ടു നിലയില്‍ പൊട്ടും എന്നുറപ്പുള്ളതുകൊണ്ട് എങ്ങനെങ്കിലും …

Read More »

വിളിയെക്കുറിച്ച് അഭിമാനത്തോടെ -ഫാ. കെവിന്‍

ഇതാ! വീണ്ടും മുന്നേറ്റത്തില്‍ നിന്നും മറ്റൊരു പുരോഹിതന്‍. ജീസസ് യുത്ത് മുന്നേറ്റത്തിലൂടെ ദൈവത്തെ കുടുതല്‍ അനുഭവിച്ച് നിത്യപുരോഹിതനോടൊപ്പം സഞ്ചരിക്കാന്‍ തീരുമാനിച്ച യുവാവ്. ആ തീരുമാനം പിന്നീട് ചരിത്രത്തിലേക്കുള്ള ഏടായി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവാവ് അവിടത്തെ ഷിക്കാഗോ രൂപതക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചപ്പോള്‍, സീറോമലബാര്‍ സഭയ്ക്ക് അമേരിക്കയില്‍ ലഭിച്ച ആദ്യ വൈദികനായി ഫാ. കെവിന്‍ മുണ്ടക്കല്‍. പൗരോഹിത്യ …

Read More »

പ്രളയക്കെടുതിയിലെ ദൈവകരങ്ങള്‍

കേരളത്തെ കണ്ണീര്‍ക്കടലിലാഴ്ത്തിയ മഹാപ്രളയ ദുരിതത്തിന്റെ വേദന കളില്‍ നിന്നും ആരും ഇനിയും കരകയറിയിട്ടില്ല. എന്തുമാത്രം സുമനസ്സുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും കരങ്ങളെല്ലാം മനുഷ്യമനസ്സാക്ഷിയെന്ന ചങ്ങലക്കണ്ണികളില്‍ ഒറ്റക്കെട്ടായി, ഒരേ മനസ്സായി, ദൈവകരങ്ങളായി പ്രവര്‍ത്തിക്കുന്ന നിമിഷങ്ങളായിരുന്നു. കേരളത്തിലങ്ങളമിങ്ങോളമുള്ള ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ ജീസസ് യൂത്ത് ചെറുപ്പക്കാര്‍ നടത്തിയ സേവനങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. എറണാകുളത്തെ …

Read More »

നിങ്ങള്‍ അപമാനിച്ചത് എന്നെയാണ് (അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും)

ഞാന്‍ മുപ്പതുവയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. 1997 മെയ് മാസത്തിലാണ് ആദ്യമായി കുമ്പസാരമെന്ന കൂദാശ സ്വീകരിച്ച് ആദ്യകുര്‍ബാന സ്വീകരണം നടത്തിയത്. കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷമായി മുടക്കം വരുത്താതെ അനുഷ്ഠിക്കുന്നു. പറ്റുന്നിടത്തോളം മാസത്തില്‍ രണ്ടു തവണ. ഒരു വര്‍ഷം എന്തായാലും ഇരുപതു തവണയെ ങ്കിലും കുമ്പസാരിച്ചിരിക്കും. ചുരുക്കത്തില്‍ ഏതാണ്ട് അഞ്ഞൂറോളം പ്രാവശ്യം കുമ്പസാരക്കൂടെന്ന കരുണയുടെ കൂടാരത്തിന് മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. അതുകൊണ്ടണ്ടുതന്നെ കുമ്പസാരമെന്ന …

Read More »

ജീസസ് യൂത്തും മറ്റു മുന്നേറ്റങ്ങളും – 2

ജീസസ് യൂത്തിന്റെ ആരംഭകാലത്ത് മറ്റു മുന്നേറ്റങ്ങളുമായുള്ള സംവാദത്തില്‍ അഭിമുഖീകരിച്ച ചില വെല്ലുവിളികള്‍ കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്തു. ഇന്നും തുടരുന്ന ചില മുന്നേറ്റ വെല്ലുവിളികള്‍ ഇവിടെ നമ്മുടെ വിചിന്തനത്തിനു വിഷയമാക്കാം; അപ്പോള്‍ ഒരു ചോദ്യം ആദ്യമേ ഉയരുന്നു, എന്താണ് ഒരു മുന്നേറ്റം? തങ്ങള്‍ പങ്കുവയ്ക്കുന്ന ചില ആശയങ്ങളും പരിപോഷണത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പറ്റം …

Read More »

ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാനൊരു പുസ്തകം

”നിങ്ങളുടെ ഓരോ ദിവസവും അവസാനത്തേതെന്നപോലെ ജീവിക്കുക” (‘Tears at Night, Joy at Dawn’) ‘ആപ്പിള്‍’ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് അപൂര്‍വമായ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് മരണത്തെ തലനാരിഴയ്ക്ക് അതിജീവിച്ച അനുഭവം പങ്കുവച്ചപ്പോള്‍ പറഞ്ഞതാണ് ഈ ഉദ്ധരണിക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച്. ‘Tears at Night, Joy at Dawn” എന്ന പുസ്തകത്തില്‍ നാം കാണുന്ന ആന്‍ഡ്രു റോബിന്‍ …

Read More »

Powered by themekiller.com watchanimeonline.co