Wednesday , 24 April 2019
Home / Articles / Vartha Vicharam

Vartha Vicharam

വാര്‍ത്താവിചാരം

”മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” മേല്‍ പറഞ്ഞ ഈരടികള്‍ സ്‌കൂളില്‍ പഠിച്ചതാണ്. പാടാന്‍ സുഖമുണ്ടെങ്കിലും അതുപോലെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2018-ലെ ഓണക്കാലത്തു അതും സംഭവിച്ചു. എല്ലാ തരത്തിലും വൈവിധ്യമുള്ള ദശലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് ഒരേ പോലെ ജീവിതം നയിക്കാനുള്ള അവസരം ദൈവം നല്‍കി. ലോകത്ത് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും യുദ്ധത്തിന്റെ കെടുതിയിലൂടെ കടന്നുപോയവരാണ്. കേരളജനതയ്ക്ക് അത്തരമൊരനുഭവം നേരിടേണ്ടി …

Read More »

വാര്‍ത്താവിചാരം

ഒരത്ഭുത ശിശുവിന്റെ ജനനം ഇതൊരത്ഭുത കഥയാണ്. കുട്ടികളെ വേണ്ടെന്നുവയ്ക്കുന്നവരും നിസ്സാര കാര്യത്തിന്റെ പേരില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവരും വായിക്കേണ്ട സംഭവം. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ആ യുവതിക്ക് തലച്ചോറിന് ക്ഷതമേറ്റ് അബോധാവസ്ഥയിലായത്. ശ്വാസോച്ഛ്വാസം പോലും നിലച്ച മട്ടില്‍ ഒന്നരമാസം വെന്റിലേറ്ററില്‍ കിടക്കേണ്ടി വന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു ഈ കിടപ്പ്. പിന്നീട് യാതൊരനക്കവും ഇല്ലാത്തതിനാല്‍ അമ്മ അബോധാവസ്ഥയില്‍ …

Read More »

വാര്‍ത്താവിചാരം

ഫുട്‌ബോള്‍ നമുക്ക് തരുന്ന പാഠം കേരളത്തില്‍ തെക്കുവടക്കു യാത്രചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പു കാലത്തെക്കാള്‍ അധികമായി ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഈ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്നു. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ എവിടെയും കാണാം. ഇഷ്ട ടീമംഗങ്ങളുടെ ചിത്രങ്ങള്‍ ഫ്‌ളെക്‌സില്‍ നിറഞ്ഞു നില്‍ക്കുന്നതു കണ്ട് ആരാധകര്‍ സംതൃപ്തിയടയുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിനും, അര്‍ജന്റീനയ്ക്കുമാണ് ഏറെ ആരാധകരുള്ളത്. …

Read More »

വാര്‍ത്താവിചാരം

ടൂറിസത്തിലൂടെ വികസനമോ? ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. നാടുനീളെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, വഞ്ചിവീടുകള്‍, മദ്യശാലകള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകള്‍ അഭിവൃദ്ധിപ്പെടുമെന്നു സാരം. അടുത്ത കാലത്ത് ലിഗ എന്ന വിദേശ വനിതയുടെ മരണം ഈ രംഗവുമായി …

Read More »

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ? ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ ഐക്യം എന്നിവയുടെ കൃത്യമായ അളവായി സന്തോഷസൂചികയെ കാണുന്നു. പരിപാലന, സ്വാതന്ത്യം, സത്യസന്ധത, കാരുണ്യം എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷത്തെ നിര്‍ണയിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടു തയ്യാറാക്കിയ യു.എന്‍.വിദഗ്ധര്‍ അറിയിക്കുന്നു. ലോക സന്തോഷ റിപ്പോര്‍ട്ട് (World …

Read More »

വാര്‍ത്താവിചാരം

പാവങ്ങളോട് ഇത്രയൊക്കെ മതി ! ഏതാണ്ട് 75-ഓളം പേര്‍ മരിക്കുകയും അത്രതന്നെ ആള്‍ക്കാരെ കാണാതാവുകയും ചെയ്ത ‘ഓഖി’ ചുഴലിക്കാറ്റിന്റെ ദുരന്തം കണ്ട് കുറച്ചു ദിവസങ്ങള്‍ കേരളം ഞെട്ടി. ഒരു മാസത്തിനുശേഷം ചിന്തിക്കുമ്പോള്‍ ദുരന്തത്തിന് ഇരയായവര്‍ക്കുമാത്രമാണ് വേദനകള്‍ നിലനില്ക്കുന്നത് എന്നു കാണാം. മറ്റാരും ഇനി ഈ ദുരന്തത്തെക്കുറിച്ച് അധികം ശ്രദ്ധിക്കണമെന്നില്ല. എങ്കിലും പിടിപ്പുകേടിന്റെയും അലസതയുടെയും പ്രകടനത്തെ എളുപ്പം …

Read More »

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി തടവില്‍കിടക്കുന്ന കന്ധമാലിലെ ഏഴുക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി വ്യാപകമായ വിധത്തില്‍ പ്രാര്‍ഥന ഇതുവരെ ഉയര്‍ന്നിട്ടില്ല. നിരപരാധികളായ ഈ ക്രൈസ്തവയുവാക്കളെ അതിവേഗ കോടതി വിധിച്ചത് തീവ്രഹിന്ദു നേതാവായ സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചുവെന്ന പേരിലാണ്. 2008 ആഗസ്റ്റ് 23-നാണ് സ്വാമി …

Read More »

വാര്‍ത്താവിചാരം

മദ്യവ്യാപാരത്തിന്റെ പരിണിതഫലങ്ങള്‍ മദ്യം കഴിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ് നാം ഇത്രയും നാള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മദ്യം കച്ചവടം ചെയ്യുന്നവരുടെ അനുഭവങ്ങള്‍ നാം മനസ്സിലാക്കിയിട്ടില്ല. ഓഗസ്റ്റ് ലക്കം സോഫിയാ ടൈംസില്‍ അതത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന് ചില മുന്‍കാല വ്യാപാരികള്‍ തുറന്നെഴുതിയിട്ടുണ്ട്. കരിസ്മാറ്റിക് നവീകരണ രംഗത്ത് അറിയപ്പെടുന്ന ശ്രീ. ഔസേപ്പച്ചന്‍ പുതുമനയാണ് അതില്‍ പ്രധാനി. ഒരു വര്‍ഷംകൊണ്ട് പ്രസ്തുത വ്യാപാരത്തില്‍ …

Read More »

വാര്‍ത്താവിചാരം

വിണ്ണില്‍ നിന്നും പാതാളത്തിലേക്ക്‌ ചിലസിനിമകള്‍ കാണുമ്പോള്‍ ഇതിനു ജീവിതവുമായിവല്ല ബന്ധമുണ്ടോയെന്നുസംശയിക്കാറുണ്ട്. എന്നാല്‍, യാഥാര്‍ഥ്യം കഥയെക്കാള്‍ അതിശയോക്തിപരമാകുമ്പോഴാണ് അത് ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നത്. സംഭവവും പശ്ചാത്തല വിവരണങ്ങളും അണിയറ നീക്കങ്ങളും ഒക്കെ മാധ്യമങ്ങള്‍ ഗംഭീരമായി ആഘോഷിക്കുന്നതുകൊണ്ട് സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു കടക്കുന്നില്ല. കുറച്ചു സൗന്ദര്യവും അഭിനയശേഷിയും അതു പ്രകടിപ്പിക്കാനുള്ള സാഹചര്യവും ഒത്തുവന്ന ചിലരെ മേയ്ക്കപ്പിന്റെ ഗരിമയില്‍ ആകാശത്ത് എടുത്തുയര്‍ത്തി …

Read More »

നക്‌സലിസത്തിന്റെ 50 -]o വാർഷികം

നക്‌സലിസം എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയുടെ മനസ്സില്‍ വരുന്ന ചിന്ത കാട്ടിലൂടെ തോക്കുമായി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു നടക്കുന്ന കുറച്ചു ഭീകരവാദികളെപറ്റിയുള്ളതാണ്. 1970-കളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ വര്‍ഷങ്ങളോളം ചര്‍ച്ചാവിഷയമായതും അന്നത്തെ സകലമനുഷ്യരും കാതുകൂര്‍പ്പിച്ചിരുന്നതുമായ ചരിത്രമാണത്. അതിന്റെ അലയടികള്‍ നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും ഉയര്‍ന്നുകൊണ്ടിരുന്നു. പാവപ്പെട്ടവന്റെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവെങ്കിലും ഉന്മൂലനസിദ്ധാന്തം പ്രായോഗികമാക്കിയപ്പോള്‍ ചൂഷകന്റെ തല ഏതു സമയവും കഴുത്തില്‍ …

Read More »

Powered by themekiller.com watchanimeonline.co