Wednesday , 24 April 2019
Home / Interview

Interview

വിളിയെക്കുറിച്ച് അഭിമാനത്തോടെ -ഫാ. കെവിന്‍

ഇതാ! വീണ്ടും മുന്നേറ്റത്തില്‍ നിന്നും മറ്റൊരു പുരോഹിതന്‍. ജീസസ് യുത്ത് മുന്നേറ്റത്തിലൂടെ ദൈവത്തെ കുടുതല്‍ അനുഭവിച്ച് നിത്യപുരോഹിതനോടൊപ്പം സഞ്ചരിക്കാന്‍ തീരുമാനിച്ച യുവാവ്. ആ തീരുമാനം പിന്നീട് ചരിത്രത്തിലേക്കുള്ള ഏടായി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവാവ് അവിടത്തെ ഷിക്കാഗോ രൂപതക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചപ്പോള്‍, സീറോമലബാര്‍ സഭയ്ക്ക് അമേരിക്കയില്‍ ലഭിച്ച ആദ്യ വൈദികനായി ഫാ. കെവിന്‍ മുണ്ടക്കല്‍. പൗരോഹിത്യ …

Read More »

കളിയിലാണ് കാര്യം

തിരുവനന്തപുരം മണ്‍വിള ഡോണ്‍ ബോസ്‌ക്കോ പ്രൊജക്റ്റ് റെക്ടര്‍, എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ അംഗം, യൂത്ത് ഡയറക്ടര്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ 20 വര്‍ഷത്തെ പ്രവൃത്തി പരിചയം. ലൈഫ് സ്‌കില്‍സ് കൗണ്‍സിലിങ്ങില്‍ പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയ ഫാ. കുര്യാക്കോസ് പള്ളിക്കുന്നേല്‍ SDB, സലേഷ്യന്‍ സഭ കായിക വിനോദങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും, കളികളോടുള്ള നമ്മുടെ സമീപനത്തില്‍ ഉണ്ടാകേണ്ട …

Read More »

വിവേകത്തില്‍ വേരുപാകേണ്ട കൗമാരം

ജീവിതത്തിന്റെ അതിമനോഹരമായ നിമിഷങ്ങളുടെ ആരംഭം, അതാണ് ഓരോ വ്യക്തിയെയും സംബന്ധിച്ച് കൗമാരകാലഘട്ടം. സ്വാതന്ത്ര്യര്‍ അല്ലെങ്കിലും സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും വെമ്പല്‍ കാട്ടുന്ന കാലഘട്ടം. കൗമാരക്കാരരുടെ ജീവിതവീക്ഷണങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കൗമാരക്കാരെ വളര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും യുവതലമുറയ്ക്കും വേണ്ടി ആലുവ യു.സി. കോളജിലെ റിട്ട. പ്രൊഫ …

Read More »

വിശ്വാസം പരിശീലിച്ച്കുട്ടികള്‍ വളരട്ടെ

ലാളിത്യമുള്ള ജീവിതശൈലിയും തീക്ഷ്ണമായ വിശ്വാസബോധ്യങ്ങളും കൈമുതലാക്കി അര്‍പ്പണബോധത്തോടെ അപ്പസ്‌തോലിക ശുശ്രൂഷയില്‍ മുന്നേറുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായ അഭിവന്ദ്യ ജോസ് പുളിക്കല്‍ പിതാവ്. ഏഴുവര്‍ഷം സണ്‍ഡേ സ്‌കൂള്‍ രൂപതാ ഡയറക്ടറായിരുന്ന അദ്ദേഹത്തിന് സഭയിലെ വിശ്വാസ പരിശീലന സമീപനങ്ങളെക്കുറിച്ച് നിയതമായ കാഴ്ചപ്പാടും സ്വപ്‌നങ്ങളുമുണ്ട്. അഭിവന്ദ്യ പിതാവിന്റെ പങ്കുവയ്ക്കലില്‍ നിന്ന്… സഭയിലെ വിശ്വാസപരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തുടങ്ങാമോ? വി. ജോണ്‍ …

Read More »

വി.പി.എന്ന വി. ഐ. പി. ജോസഫ്‌

കടമകളും ഉത്തരവാദിത്ത്വങ്ങളും ചടങ്ങുപോലെ ചെയ്യുന്നവരാണധികവും. ചെയ്യുന്ന കാര്യത്തോടുള്ള പ്രതിബദ്ധതയില്‍ മായം ചേര്‍ക്കുന്നവര്‍. തിരിച്ചടവ് പ്രതീക്ഷിക്കാതെ എല്ലാം ആവശ്യാനുസരണം നല്കുന്ന ദൈവത്തോട് നമുക്കുള്ള പ്രതിബദ്ധത എത്ര വലുതാണ്. ദൈവസ്‌നേഹത്തിന്റെ യഥാര്‍ത്ഥ രുചി ആദ്യം അറിഞ്ഞപ്പോള്‍ മുതല്‍ ദൈവരാജ്യത്തിന്റെ വയലില്‍ മുഴുവന്‍ സമയ അധ്വാനിയാകാന്‍ തീരുമാനിച്ചു. വിളവില്‍ ലാഭം പ്രതീക്ഷിക്കാത്ത ശുശ്രൂഷയില്‍ വീഴ്ച വരുത്താതെ വിശ്വസ്തനായ കാര്യസ്ഥനാകുന്നു. എറണാകുളം …

Read More »

യുവജനവര്‍ഷം ആഘോഷത്തിന്റെ സമയം

കേരളത്തിലെ ക്രൈസ്തവ യുവതയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന കെ .സി.വൈ.എം., ജീസസ് യൂത്ത് എന്നീ യുവജന മുന്നേറ്റങ്ങള്‍ സഭയുടെ പ്രതീക്ഷയാണെന്നതില്‍ തര്‍ക്കമില്ല. റൂബി ജൂബിലിയുടെ നിറവില്‍ കെ.സി.വൈ.എം., മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ജീസസ് യൂത്ത്; ഇവര്‍ നല്കുന്ന സംഭാവനകള്‍ അനവധിയാണ്. കേരള സഭ യുവജന വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍, യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന …

Read More »

ചിരിയുടെ കുടപിടിച്ച് ലോകത്തെ നേടാം

ചിരിച്ചും ചിന്തിപ്പിച്ചും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ തീര്‍ത്ത് ക്രൈസ്തവ സഭയിലെ വലിയ തിരുമേനി ലോകത്തെ ആസ്വദിക്കുന്നു. നിറഞ്ഞമനസ്സും തുറന്നചിന്തയും ലോകത്തെ നന്മയിലേക്ക് നയിക്കുന്നു എന്ന് വിശ്വസിക്കുന്ന ആള്‍. തിരുമേനിയെ അറിഞ്ഞാല്‍ പറയാം: ക്രിസ്തുവില്‍ നിന്ന് ക്രിസോസ്താത്തിലേക്കുള്ള ദൂരം ഒരു ചിരിയുടെ അകലമാണെന്ന്. സെഞ്ച്വറി കഴിഞ്ഞും പ്രായം മുന്നേറുമ്പോള്‍ സമൂഹത്തിന് ഊര്‍ജമാകുന്നു ഈ അഭിഷേക സാന്നിധ്യം. മാര്‍ത്തോമ …

Read More »

”രുചികരമായ വിരുന്നൊരുക്കുന്ന സഭയെയാണ് എനിക്കിഷ്ടം”

തുറവിയും ലാളിത്യവുമാണ് ഏത് വ്യക്തിയെയും സമൂഹത്തിനുമുന്നില്‍ വിലയുള്ളവനാക്കുന്നത്. എങ്കിലും എല്ലാവരെയും തന്നിലേക്കടുപ്പിക്കുന്ന ക്രിസ്തുഭാവത്തിന്റെ ഉടമകള്‍ നമുക്കിടയില്‍ കുറവാണ്. അടുക്കുന്തോറും അടയുന്ന വാതിലുകള്‍ പണിയാതെ വിശാലതയുടെ ലോകം തുറന്നിടേണ്ട മനോഭാവം വാക്കിലും പ്രവൃത്തിയിലും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട് ഈ ഇടയന്റെ ജീവിതത്തില്‍. മാറ്റേണ്ട ശൈലികളെകുറിച്ച് ഇടയദര്‍ശനത്തില്‍ കെയ്‌റോസ് വായനക്കാരോട് സംസാരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. …

Read More »

സാബു അച്ചനും കൂട്ടുകാരും എന്താണീ ചെയ്യുന്നത്?

തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ സാബു അച്ചന്‍ കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയാണ്. 2013 ഒക്‌ടോബര്‍ 10-ന് തിരുഹൃദയ കലാലയത്തിലെത്തുമ്പോള്‍ പുതിയ ജോലി സ്ഥലത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഇന്ന്, 4 വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അത് ഒരു നിയോഗത്തിന്റെ ഭാഗമായിരുന്നു എന്ന് അച്ചന്‍ തിരിച്ചറിയുന്നു. വൈദിക ജീവിതത്തിലെ 11 വര്‍ഷങ്ങള്‍ യുവജനങ്ങളോടൊപ്പം ചിലവഴിച്ച് അവരെ …

Read More »

ഓൾവെയ്സ് ‘ജോയ്‌’ ഫുൾ

പുറംമോടികളില്‍ വീഴാതെ ആന്തരിക സന്തോഷത്തില്‍ ജീവിക്കാനാവുക അല്പം പ്രയാസകരമാണ്. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുക, വിലക്കയറ്റത്തിലും വില്പന സമയത്തെ വിലയിടിവിലും ആകുലപ്പെടാതെ, മറ്റുള്ളവരുടെ ‘നേടാനുള്ള’ പരക്കം പാച്ചിലുകളില്‍ സ്വാധീനിക്കപ്പെടാതെ പോകുക, അതാണ് കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍ സ്വദേശി ജോയിച്ചന്‍ പുത്തന്‍പുര. ആത്മാവില്‍ നിറയുന്ന സന്തോഷത്തിന്റെ കാരണങ്ങള്‍ കെയ്‌റോസുമായി പങ്കുവയ്ക്കുകയാണ് ഇവിടെ. ബൈബിളിലെ …

Read More »

Powered by themekiller.com watchanimeonline.co