Saturday , 24 February 2018
Home / Articles / നിര്‍മല വചസുകള്‍

നിര്‍മല വചസുകള്‍

”പരിപാവനതയുള്ള, ചാരിത്ര്യശുദ്ധിയുള്ള സ്ത്രീക്കും പുരുഷനും മാത്രമേ യഥാര്‍ഥസ്‌നേഹത്തില്‍ ആയിരിക്കാന്‍ സാധിക്കുകയുള്ളൂ”

വി. ജോണ്‍ പോള്‍ രണ്ടാമന്‍

”വിശുദ്ധി ഒരു ദര്‍ശനമാണ്. ശരീരത്തില്‍ ആത്മാവിനെ കണ്ടെത്തുന്ന ഒന്നാണത്”

ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍

”ശുദ്ധമായ ആത്മാവ് മനോഹരമായ റോസാപുഷ്പം പോലെയാണ്. അതിന്റെ സുഗന്ധം ആസ്വദിക്കുവാന്‍ പരിശുദ്ധത്രിത്വം സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരികയും ചെയ്യും”

വി. ജോണ്‍ മരിയ വിയാനി

”ഒരു തെളിഞ്ഞ ജീവിതം നയിക്കാന്‍ നിങ്ങള്‍ ഉറച്ച തീരുമാനമെടുമ്പോള്‍ ചാരിത്ര്യശുദ്ധി ഒരിക്കലും നിങ്ങളുടെമേല്‍ ഒരു ഭാരമാകില്ല. മറിച്ച് അത് വിജയത്തിന്റെ ഒരു കിരീടമായിത്തീരും”

വി. ജോസ്മരിയ എസ്‌ക്രിവ

‘അധികം ആത്മാക്കളും നരകത്തില്‍ പോകാനുള്ള കാരണം, മറ്റേതു കാരണങ്ങളേക്കാള്‍ കൂടുതല്‍ മാംസ സംബന്ധമായ പാപം മൂലമാണ്”

(പരിശുദ്ധ അമ്മ ഫാത്തിമയിലെ ദര്‍ശനവേളയില്‍ പറഞ്ഞത്)

Share This:

Check Also

തിരുക്കുടുംബത്തിന്റെ ലാളിത്യം

ഉണ്ണിയേശു പിറന്ന് എട്ടാം ദിവസം പരിച്ഛേദനകര്‍മങ്ങള്‍ പുല്‍ക്കൂടിനു പുറത്ത് ഗുഹയുടെ മുന്‍വശത്തുവച്ചുതന്നെ നടന്നു. കുടുംബത്തിന്റെ ദാരിദ്ര്യം കണ്ട് പുരോഹിതന് സങ്കടം …

Powered by themekiller.com watchanimeonline.co